നീലേശ്വരം: കരിന്തളം തലയടുക്കത്തെ ഏ.ജി. ദാമോദരൻ (74) നിര്യാതനായി. ഭാര്യ: എസ്. പ്രസന്ന. മക്കൾ: പ്രീതി, പ്രജീഷ് (ദുബൈ). മരുമക്കൾ: മധു വെസ്റ്റ് എളേരി സർവിസ് സഹകരണ ബാങ്ക്), മിനി (ദുബൈ). സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി മ്രാത്തിൽ, പരേതരായ കരുണാകരൻ, വിശ്വംഭരൻ.