നീലേശ്വരം: കോളംകുളത്തെ പറപ്പെട്ടിൽ പി.ടി. തോമസ് (ബേബി -75) നിര്യാതനായി. ഭാര്യ: ഇഞ്ചക്കാട്ടിൽ മറിയാമ്മ തോമസ്. മക്കൾ: മനോജ് (ഓട്ടോ ഡ്രൈവർ കോളംകുളം), റീന (കോളിച്ചാൽ). മരുമക്കൾ: ആന്റോ (കോളിച്ചാൽ), ബോബിന (എടനീർ).സഹോദരങ്ങൾ: അമ്മിണി, പരേതരായ പാപ്പച്ചൻ (വയ്യാട്ടുപുഴ), ഉമ്മൻ (എക്സ് മിലിറ്ററി), ജോൺ, ജോയി (എളേരിതട്ട്).