പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്വദേശി പുതിയാമല് പോക്കര് (90) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കള്‍: ആമിന, ആയിഷ, ബഷീര്‍, മറിയം, സഫിയ, ഹംസ, റുഖിയ, ദാവൂദ്.
മരുമക്കള്‍: മഹ്മൂദ് പാലക്കല്‍, വി.കെ.മമ്മു, സറീന, ബഷീര്‍ കണിയാങ്കണ്ടി, നസീര്‍, ഖമറുന്നിസ, ലത്തീഫ്, ഷക്കീല.