പുൽപള്ളി: കല്ലുവയൽ നെടുമറ്റത്തിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ചന്ദ്രബാബു (റിട്ട. അധ്യാപകൻ കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ), ഇന്ദിര, ശോഭന. മരുമക്കൾ: സതി (റിട്ട. അധ്യാപിക ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ), കൃഷ്ണൻ മഞ്ഞപ്പള്ളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.