ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിലെ വി.വി. ജോയി (61) നിര്യാതനായി. ഭാര്യ: മോളി വടക്കേടത്ത്. മക്കൾ: നീതു ജോയി, ദിപ്തി ജോയി, ധന്യ ജോയി (ഇസ്രായേൽ). മരുമക്കൾ: റിനീഷ്, എബിൻ (ബഹ്റൈൻ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പുന്ന ഫാത്തിമ മാതാ ചർച്ച് സെമിത്തേരിയിൽ.