ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ അണിയേരി വാസു (76) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രിക. മക്കള്‍: സീന (കുനിത്തല), അനൂപ് (അധ്യാപകന്, ഗവ. എച്ച്.എസ്.എസ് പള്ളിക്കുന്ന്), അഖിലേഷ് (എൻജിനീയര്‍ ബാംഗ്ലൂര്‍). മരുമക്കള്‍: ബാബു (കുനിത്തല), ശാരി (അധ്യാപിക, പെരിയാണ്ടി എൽ.പി സ്കൂള്‍ ചൊക്ലി), ആതിര (എൻജിനീയര്‍ ബാംഗ്ലൂര്‍).