തളിപ്പറമ്പ: പട്ടുവം മുള്ളൂലിലെ കളത്തിൽ ഗോപാലൻ (75) നിര്യാതനായി. ബി.എസ്.എഫിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: സരോജിനി. മക്കൾ: രാജീവൻ, പ്രസാദ് (ചെന്നൈ), പ്രദീപൻ (പൊലീസ് ആലക്കോട് സ്റ്റേഷൻ). മരുമക്കൾ: സരിത (രാമന്തളി), മഞ്ജുഷ (ബക്കളം), അഖില (മുയ്യം). സഹോദരങ്ങൾ: ദേവി, കല്യാണി (പൂമംഗലം), പരേതരായ നാരായണി, പാർവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.