എറിയാട്: ആലുവ തോട്ടുമുഖം മഹിളാലയം റോഡിൽ സിൽവർ ഹിൽസിൽ താമസിക്കുന്ന അഴീക്കോട് നമ്പൂരിമഠത്തിൽ പരേതനായ നവലോകം അബ്ദുറഹ്മാന്റെ മകൻ സീതി (92) നിര്യാതനായി. ഭാര്യ: പറമ്പയം എളമനവീട്ടിൽ പാത്തുബീവി.
മക്കൾ: ഷാനവാസ്, നൂർജഹാൻ, ഷംല. മരുമക്കൾ: സലിം കടമ്പോട്ട്, അഷറഫ് വലിയകത്ത്, സൈറ മണപ്പാട്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് തോട്ടുമുഖം കിഴക്കേ പള്ളി ഖബർസ്ഥാനിൽ.