പയ്യന്നൂർ: പെരുമ്പയിലെ കാരയിൽ മൊയ്തു (73) നിര്യാതനായി.ഭാര്യ: സൈനബ കാനപ്രവൻ. മക്കൾ: റഫീഖ് (ദുബൈ), റസീന, റമീസ. മരുമക്കൾ: താഹിറ, ഗഫൂർ, സഫീർ.