മാള: പൊയ്യ കഴിഞ്ചിത്തറ നടുമുറി സുബ്രമണ്യന്റെ മകൻ പ്രദീപ് (55)നിര്യാതനായി. പൊയ്യ അഡാക്ക്ഫാം ജീവനക്കാരനാണ്. ഭാര്യ: ലത. മക്കൾ: നൈന, പ്രണവ്. മരുമകൻ: അനൂപ്.