പാവണ്ണൂർ മൊട്ട: വാരച്ചാലിലെ സി. ശ്രീകല (41) നിര്യാതയായി. കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ സി. രാമകൃഷ്ണൻ-ഗീത ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശ്രീജിത്ത് (കുറ്റിക്കോൽ). മകൻ: ഹൃദയ് കൃഷ്ണ (വിദ്യാർഥി, മൂത്തേടത്ത് ഹൈസ്കൂൾ). സഹോദരങ്ങൾ: ശ്രീജിത്ത്, ധന്യശ്രീ.