തിരൂർ: തെക്കേ കൂട്ടായി പൊന്നാക്കടവത്ത് പരേതനായ ഉമ്മറിന്റെ മകൻ അബ്ദുറഹിമാൻ (68) നിര്യാതനായി. ഭാര്യ: നസിയ. മക്കൾ: സജിദാബി, ഫാഇദ സജിന, ഫാറൂഖ്, ജംഷീദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂട്ടായി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.