ഒളവട്ടൂർ: കരടുകണ്ടത്തിൽ പരേതനായ എളഞ്ചേരി ബീച്ചിമോയിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: സൈതലവി, ലൈല, ഖദീജ, ബുഷ്റ, ഷാഹിദ, സലീന, സിദ്ദീഖ് (ഖത്തർ), റഫീഖ് (ഖത്തർ).
മരുമക്കൾ: ഹഫ്സത്ത്, റസാഖ്, നുസ്രത്ത്, സാജിത, ഹസ്സൻകുട്ടി, മുഹമ്മദ്, പരേതരായ കോയാമു, അബ്ദുൽ മജീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് ഹസ്സൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.