വേങ്ങര: ചേറൂര് പരേതനായ പുള്ളാട്ട് രായീൻ ഹാജിയുടെ മകൻ അബ്ദുൽ മജീദ് (57) നിര്യാതനായി. മാതാവ്: പരേതയായ തിത്തിക്കുട്ടി ഹജ്ജുമ്മ. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ശരീഫ്, അഹമ്മദ് ശാമില്‍.
മരുമകള്‍: റനീഷ മഞ്ചേരി. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ് ഹാജി, മുഹമ്മദലി, ഹംസ, അബൂബക്കര്‍, ജബ്ബാര്‍, ഫാത്തിമക്കുട്ടി, സഫിയ, അസ്മാബി, പരേതരായ കുഞ്ഞിമരക്കാര്‍ ഹാജി, ഇബ്രാഹീം ഹാജി.