താനൂർ: നമ്പീശൻ റോഡിൽ താമസിക്കുന്ന മാമുണ്ണി മുസ്ലിയാരകത്ത് സൈനബ (65) നിര്യാതയായി.
താനൂരിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന പരേതനായ എം.എം. ഹസൈനാറിന്റെ മകളാണ്. മാതാവ്: കെ.പി. ഇമ്പിച്ചി പാത്തു. മക്കൾ: ജാബിർ, സാലിഹ്. മരുമക്കൾ: ഷഹ്ന, സമീറ.
സഹോദരങ്ങൾ: അബ്ദുൽ നാസർ (മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ), അബ്ദുസ്സലാം, അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ്, ശാക്കിർ, സഫിയ, ഫാത്തിമ, കാമില, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഹൈദ്രോസ് പള്ളി ഖബർസ്ഥാനിൽ.