ഉദുമ: കാസർകോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റിട്ട. സെക്രട്ടറി മാങ്ങാട് അയ്യങ്കോൽ തൊട്ടിയിലെ എം. കൃഷ്ണൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: കോടോത്ത് കുഞ്ഞിപ്പാർവതി. മകൾ: റീന. മരുമകൻ: എ. രാഘവൻ (റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് ഡി.എം.ഒ ഓഫിസ്, കാഞ്ഞങ്ങാട്).
പരേതരായ ചേവിരി കുഞ്ഞിരാമൻ നായരുടെയും മേലത്ത് തമ്പായി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ മേലത്ത് സരോജിനി അമ്മ (മാങ്ങാട്), മേലത്ത് ബാലകൃഷ്ണൻ നമ്പ്യാർ (വെരിക്കുളം), മേലത്ത് രാഘവൻ നമ്പ്യാർ (വിദ്യാനഗർ), മേലത്ത് ശേഖരൻ നമ്പ്യാർ (മാങ്ങാട്).