നീലേശ്വരം: പരപ്പ തോടൻചാലിലെ നെല്ലിയാനിയിൽ അപ്പച്ചൻ (ജോസഫ്-82) നിര്യാതനായി. ഭാര്യ: റോസമ്മ ഏലികുളം(കൂനാനിക്കൽ കുടുംബാംഗം). മക്കൾ: ലിസി, ആലീസ്, ജോജോ, സിജോ (ക്രിസ്റ്റിൻ ബേക്കറി പരപ്പ), ഫാദർ ടോമി (മുംബൈ), പരേതനായ ജോയി. മരുമക്കൾ: ജോസ് കുട്ടി (ഗ്ലോറിയ ലൈറ്റ് ആൻഡ് സൗണ്ട് വെള്ളരിക്കുണ്ട്), ഷാജി (മംഗളൂരു ബെൽത്തങ്ങാടി), ഷിബി (പടുപ്പ്), അമ്പിളി (ചിറ്റാരിക്കാൽ).