നീലേശ്വരം: കാട്ടിപ്പൊയിൽ കക്കോട്ടിലെ നാരായണൻ (61) നിര്യാതനായി. പരേതരായ കൊട്ടന്റെയും ഉണ്ടച്ചിയുടെയും മകനാണ്. ഭാര്യ: കെ. യശോദ. മക്കൾ: ഷൈനോജ്, ഷാനി. മരുമകൻ: അനീഷ്. സഹോദരങ്ങൾ: തമ്പായി, രാഘവൻ (ഇരുവരും കക്കോട്).