നായ്ക്കട്ടി: പഴയകാല മുസ് ലിം ലീഗ് പ്രവർത്തകനായിരുന്ന കൈനാട്ടി ഉമ്മർ (70) നിര്യാതനായി. ഭാര്യ: ആമിന തച്ചറക്കൽ. മക്കൾ: അഷറഫ് (എൻ.ടി.സി ട്രേഡേഴ്സ് നായ്ക്കട്ടി), റിയാസ് (മുസ് ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്), അൻസാർ (എൻ.സി.ടി ട്രേഡേഴ്സ് ബത്തേരി), സുഹ്റ, ഖദീജ. മരുമക്കൾ: മൊയ്തു (സൗദി അറേബ്യ), മജീദ് അമ്പലവയൽ, താജുന്നിസ, റുബീന. സഹോദരങ്ങൾ: പരേതരായ അബു, ഇബ്രാഹിം, ഉസ്മാൻ. ജില്ല മുസ് ലിം ലീഗ് സെക്രട്ടറി ടി. മുഹമ്മദിന്റെ മാതൃ സഹോദരി ഭർത്താവാണ്.