പുൽപള്ളി: കല്ലുവയൽ ജയശ്രീ എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ വടക്കേടത്ത് രാധ (64) നിര്യാതയായി. ഭർത്താവ്: വി.എൻ. ശശിധരൻ (റിട്ട. പ്രിൻസിപ്പൽ, വിജയ എച്ച്.എസ്.എസ്, പുൽപള്ളി). മകൻ വിഷ്ണു (ദേവീവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം). മരുമകൾ: ദൃശ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാലമൂലയിലെ വീട്ടുവളപ്പിൽ.