മാനന്തവാടി: കൊല്ലൂർ അഞ്ചാം മൈലിലെ മലഞ്ചരക്ക് വ്യാപാരി പൊന്നാണ്ടി റസാക്ക് (56) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പരേതനായ ഷെഫീക്ക്, ഷെഫീന, ഷാഫി, നുസൈബ. മരുമക്കൾ: ആഷിഫ് എരുമത്തെരു മാനന്തവാടി, നവാസ്, റൂബാന, ഷഹാന.