അരോളി: വാച്ചാക്കലിലെ ഇടവൻ മാരാഗംലത്ത് വീട്ടിൽ മാധവിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പ്യാർ. മക്കൾ: തങ്കമണി, പരേതയായ പ്രസന്ന. മരുമകൻ: മോഹനൻ. സഹോദരങ്ങൾ: പരേതരായ ജാനകി, കുഞ്ഞപ്പൻ നമ്പ്യാർ. സഞ്ചയനം ഞായറാഴ്ച.