തലശ്ശേരി: കൊളശ്ശേരി കമാനം മുക്ക് വാഴയിൽ ഹൗസിൽ വി.പി. പ്രകാശൻ (വി.പി. ബാബു-64) നിര്യാതനായി. പരേതരായ അനന്തൻ-യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കനകം, പ്രഭ, ഷാജ, ഷാജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.