പേരാവൂർ: തൊണ്ടിയിൽ കല്ലടിയിലെ താഴത്തുവീട്ടിൽ ടി.ജെ. തോമസ് (ബേബി-66) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അനു, അഞ്ജു, അനില. മരുമക്കൾ: ജെനി, ജിയോ, ജോബിഷ്.