കേളകം: കണിച്ചാറിലെ കടുവക്കണ്ടത്തിൽ ശ്യാമള (52) നിര്യാതയായി. ഭർത്താവ്: മോഹനൻ. മക്കൾ: ആതിര, ആഷ്മി.