കേളകം: അടക്കാത്തോട്ടിലെ പരേതനായ മുതലപ്ര കുഞ്ഞുമോന്റെ ഭാര്യ ലിസി (60) നിര്യാതയായി. മക്കൾ: ആൻപ്രിയ, ആൽബിൻ. മരുമകൻ: ബിനീഷ്. സംസ്കാരം വെള്ളിയാഴ്ച അടക്കാത്തോട് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.