പേരാവൂർ: തൊണ്ടിയിൽ കല്ലടിയിലെ പരേതനായ പള്ളിക്കുടിയിൽ എസ്തപ്പാന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ: എൽസി, ജോയി, ജോസ്, സിസ്റ്റർ മേരി സ്റ്റീഫൻ എസ്.എച്ച്, ജോസ്, ജോർജ്, സ്റ്റാനി, വിനോയ്. മരുമക്കൾ: ജോസ്, ശോഭന, മിനി, റെജി, വിൻസി, ഡെറ്റി. സംസ്കാരം ശനിയാഴ്ച 2.30ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.