ചൊക്ലി: കവിയൂർ കുനിയിൽ ലയനൻ (62) നിര്യാതനായി. പരേതനായ കെ.ജി. ഗോവിന്ദന്റെയും ജാനകിയുടെ മകനാണ്. ഭാര്യ: പ്രീത കുറ്റിപൊരിച്ചാൻകണ്ടി (റാണി പബ്ലിക് സ്കൂൾ വടകര). മക്കൾ: പ്രണവ് (എം.ജി.ജി ആർട്സ് കോളജ് മാഹി), അനഘ് (ഇന്ദിരാഗാന്ധി ഗവ. പോളിടെക്നിക് കോളജ് ചാലക്കര). സഹോദരങ്ങൾ: ഭാർഗവി (ഗുജറാത്ത്), ലതിക, അജിത, രജീത (പി.എഫ് ഓഫിസ് കണ്ണൂർ).