വാടാനപ്പള്ളി: ശാന്തി റോഡിൽ അമ്പലത്ത് വീട്ടിൽ മുഹമ്മദ് (79) നിര്യാതനായി. കുമാരവീഥിയിലെ ഐ.എൻ.ടി.യു.സി യൂനിയനിലെ മുൻ ചുമട്ടുതൊഴിലാളിയാണ്.
ഭാര്യമാർ: സീനത്ത്, പരേതയായ തേമീമു. മക്കൾ: സുധീർ, സുനീറ. മരുമക്കൾ: റഷീദ, ഹബീബ്.