കൂത്തുപറമ്പ്: മൂര്യാട് താറ്റിയാട് വീട്ടിൽ കെ.വി. വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: ഇ.എ. രതി. മക്കൾ: അനുപമ (അഴീക്കോട്), പൂപീഷ്, അനിഷ. മരുമക്കൾ: വിശ്വനാഥൻ (അഴീക്കോട്), വിനേഷ് എരഞ്ഞോളി (സൗദി). സഹോദരങ്ങൾ: വിജയൻ (ഓട്ടോഡ്രൈവർ, തലശ്ശേരി), ശോഭ (തലശ്ശേരി).