ചൂണ്ടൽ: അരികന്നിയൂർ പണിക്കവീട്ടിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: ഷാഹിന, ഷംസീന, ഷരീഫ്, ഷമീർ, ഷഫീഖ്.