മയ്യിൽ: ചെറുപഴശ്ശി കാലടിയിലെ വ്യാപാരി കൈപ്രത്ത് എറമുള്ളാൻ (75) നിര്യാതനായി. സമസ്ത ജില്ല മുശാവറ അംഗം മൊയ്തു നിസാമി കാലടിയുടെ കാരണവരാണ്. ദീർഘകാലമായി കാലടി ജുമാ മസ്ജിദ് ട്രഷററായി തുടരുകയാണ്. സഹോദരങ്ങൾ: അബ്ദുൽഖാദർ, ആമിന, പരേതരായ മാമു, ഫാത്തിമ.