പയ്യന്നൂർ: തെരുവിലെ അഞ്ചാരവീട്ടിൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രാജീവൻ, ആശ, സജീവൻ (ഇളയ ചെട്ട്യാൻ, അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം പയ്യന്നൂർ). മരുമക്കൾ: പ്രഷിത, പവിത്രൻ, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.