ഇരിട്ടി: തില്ലങ്കേരി തലച്ചങ്ങാട്ടെ പി.വി. രാജൻ (62) നിര്യാതനായി. പിതാവ്: പരേതനായ കെ.വി. കുഞ്ഞിരാമൻ. മാതാവ്: പരേതയായ പി.വി. മാധവി. ഭാര്യ: പി.സി. ചിത്രലേഖ. മക്കൾ: ജിതിൻ രാജ് (കൊച്ചി മെട്രോ), രാഹുൽ. മരുമകൾ: അനിഷ (അണ്ടല്ലൂർ കാവ്). സഹോദരങ്ങൾ: ഗോവിന്ദൻ, കൃഷ്ണൻ, ഗോപാലൻ, കമലാക്ഷി, രവീന്ദ്രൻ (എല്ലാവരും തലച്ചങ്ങാട്), നാരായണൻ (പഴശ്ശി), വത്സൻ (എക്സൈസ് ന്യൂ മാഹി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തില്ലങ്കേരി ശാന്തിതീരം പൊതുശ്മശാനത്ത്.