ഇരിട്ടി: കരിക്കോട്ടക്കരിയിലെ ചേലമരത്തിങ്കൽ ജോയിച്ചൻ (55) നിര്യാതനായി. ഭാര്യ: ഷീജ (മണിക്കടവ് കുന്നേൽ കുടുംബാംഗം). മക്കൾ: അൻഷ്വൽ (കാനഡ), ഓസ്റ്റിൻ, ഷാർലിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അബ്രാഹം, വത്സമ്മ, സെലീനാമ്മ, മേരി, ലിസി, ജെയിനമ്മ, ഗ്രേയ്സ്. ഒളിമ്പ്യൻ ടിന്റു ലൂക്കായുടെ മാതൃ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച മൂന്നിന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.