ആനക്കര: കൊഴിക്കര സ്കൂളിന് സമീപം താമസിക്കുന്ന ചീനമാടം മുഹമ്മദ് കുട്ടി ( 76) നിര്യാതനായി.ഭാര്യ: സുബൈദ. മക്കള്‍: അബ്ദുള്‍ റഷീദ് (അജ്മാൻ), ഫസീന, ജംഷീന. മരുമകള്‍: അബൂബക്കര്‍, ജലാല്‍, നസിയ.