ഒറ്റപ്പാലം: പനമണ്ണ പുന്നടിയില്‍ പരേതനായ ശങ്കര നാരായണന്റെ ഭാര്യ വത്സല (83) നിര്യാതയായി.
മക്കള്‍: ബേബി പ്രസന്ന, സുധാറാണി, സുരേഷ്. മരുമക്കള്‍: മോഹന കൃഷ്ണൻ, മോഹൻദാസ്, ലത.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.