പാലപ്പെട്ടി: പുതിയിരുത്തി വടക്കേ തട്ടുപറമ്പിൽ താമസിക്കുന്ന ബീരാന്റകത്തു (മാളിയക്കൽ) റസാഖ് മാസ്റ്ററുടെ ഭാര്യ ഹാജറാബി (63) നിര്യാതയായി. മക്കൾ: റിൻസി, റസ്ലിഫ്, റസ്നി. മരുമക്കൾ: ഫിറോസ്, ശഫീർ, ഹാനിയ.