പട്ടിക്കാട്: മുള്ള്യാകുർശ്ശി കാവുങ്ങൽ അഹമ്മദിന്റെ മകൻ അബ്ദു ഹാജി (78) നിര്യാതനായി.
ഭാര്യ: ആസിയ. മക്കൾ: ഫിറോസ് ഖാൻ, റഈസുൽ അക്ബർ, സൽമാനുൽ ഫാരിസ്, ഉമ്മുൽ ഫൈറൂസ. മരുമക്കൾ: മുജീബുറഹ്മാൻ (പട്ടിക്കാട്), ഷാഹിദ (മൈലാമ്പാടം), ഫെബിന (നെമ്മിനി), ആതി (വയനാട്).