താനൂർ: പനങ്ങാട്ടൂർ സബ് സെന്ററിനു സമീപം എണ്ണിശ്ശേരി കുഞ്ഞിമൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: നഫീസ.
മക്കൾ: ഹമീദ്, ഹനീഫ, റഷീദ്, മുഹമ്മദലി, സിദ്ദീഖ്, സുലൈമാൻ, ഫാത്തിമ, ഹാജറ, നൂർജഹാൻ, ആമിന. മരുമക്കൾ: കുഞ്ഞീമ, സൈനബ, ഉമ്മുകുൽസു, സമീറ, ആബിദ, സബ്ന, കബീർ, കബീർ താനൂർ, ഷാഫി, റഷീദ്.