ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം ശ്രീനാരായണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ പണിക്കശ്ശേരി സിദ്ധാർഥന്റെ മകൻ സുമൻകുമാർ (51) നിര്യാതനായി.
മുൻ വോളിബാൾ എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ പ്രസിഡന്റുമാണ്. അമ്മ: മാധവി. ഭാര്യ: ധന്യ. മകൾ: ദേവി പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ.