പുതുക്കോട്: കുനിശ്ശേരി തെരുവ് മൈദാക്കർ വീട്ടിൽ ഇബ്രാഹീം (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുത്തലി, ഷാജഹാൻ, ആബിദ, ഷാജിദ, സജ്ന. മരുമക്കൾ: അലി, സീനത്തുന്നിസ, ശബാന.