താനൂർ: പൗരപ്രമുഖനും എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി.പി. മൊയ്തീൻ ഹാജി (77) നിര്യാതനായി.
എം.ഇ.എസ് ജില്ല പ്രസിഡന്റ്, താനൂർ എം.ഇ.എസ് സ്കൂൾ ചെയർമാൻ, തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ വൈസ് പ്രസിഡന്റ്, കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ എ.പി. ഹലീമ. മക്കൾ: സാബിർ (ബിസിനസ്), ജംഷാദ്, ജസീം (ഇരുവരും ദുബൈ). മരുമക്കൾ: ജസീറ (മാറഞ്ചേരി), നഫ്സ (തിരൂർക്കാട്), ആശ തസ്നിം (പെരിന്തൽമണ്ണ).