വളാഞ്ചേരി: കഞ്ഞിപ്പുര ചോറ്റൂർ കളത്തിൽതൊടി മുഹമ്മദിന്റെ ഭാര്യ ഇയ്യാത്തുമ്മ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, കരീം, ബഷീർ, ശിഹാബ്, ജസീറ. മരുമക്കൾ: ആബിദ, ലുബിന, ഫാത്തിമ, ഹസീന, അബ്ദുൾ ഹക്കീം.