പുല്ലൂരാല്‍: വാണിയംകൊടി അബ്ദുൽ ഖാദറിന്റെ ഭാര്യ തിത്തീരു ടീച്ചര്‍ (82) നിര്യാതയായി. എ.എം എല്‍.പി.എസ് പുല്ലൂര്‍, കോട്ടത്തറ ജി.എം യു.പി സ്കൂൾ, ജി.എല്‍.പി സ്കൂള്‍ തിരൂര്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു.
മക്കള്‍: റസീന, റഷീദ, ശരീഫ (എം.ഐ എച്ച്.എസ്.എസ് പൊന്നാനി), സമീറ (കെ.എച്ച്.എം എച്ച്.എസ്.എസ് ആലത്തിയൂര്‍), ഷറീന (ഫാത്തിമ മാതാ എച്ച്.എസ്.എസ് തിരൂര്‍).
മരുമക്കള്‍: അഷ്റഫ്, അബ്ദുല്‍ നാസര്‍ (എം.ഇ.എസ് എച്ച് എസ്. പൊന്നാനി), അബ്ദുല്‍ ഖാദര്‍ (ഐ.എസ്.എസ്.എച്ച് എസ്.പൊന്നാനി), നൗഷര്‍, ഷാജി (സലാല).