എടമുട്ടം: കണ്ണങ്കിലകത്ത് വീട്ടിൽ പരേതനായ അലിയുടെ മകൻ ഷംസുദ്ദീൻ (69) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ഷിറാസ് (സൗദി), ഷസ്നിം സൈനബ്. മരുമകൾ: അസ്ന ഐഷ.