കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴി കിഴക്കേവീട്ടിലെ ബി. നാരായണി (75) നിര്യാതയായി.
ഭർത്താവ്: പരേതനായ പത്മനാഭൻ. മകൾ: ബി. ബിന്ദു (കണ്ണൻസ് ടെക്സ്റ്റൈൽസ്, കാഞ്ഞങ്ങാട്).
മരുമകൻ: പരേതനായ പി. ബാലകൃഷ്ണൻ (ചെർക്കള).
സഹോദരങ്ങൾ: പരേതരായ മാധവി, കുട്ട്യൻ. സഞ്ചയനം ഞായറാഴ്ച.