കാഞ്ഞങ്ങാട്: നിട്ടടുക്കത്തെ പരേതരായ രഘുവീരൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്)- ചന്ദ്രാവതി (റിട്ട. ഐ.സി.ഡി.എസ് ഓഫിസർ) ദമ്പതികളുടെ മകൻ പി. രാഹുൽ (42) നിര്യാതനായി.സഹോദരി: ശ്രീദേവി (ഇന്ത്യൻ ബാങ്ക്).