നീലേശ്വരം: പിലിക്കോട് തെക്കുമ്പാടൻ കുമ്പളപള്ളിയിലെ തറവാട് ക്ഷേത്രസ്ഥാനികൻ കുമ്പളപള്ളിയിലെ ടി. നാരായണൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷൈലജ, സജിത, സവിത. മരുമക്കൾ: മനോജ് (കൊയിലാണ്ടി), ഹരി (കാഞ്ഞിരപൊയിൽ), രഞ്ജിത്ത് (നരിമാളം). സഹോദരങ്ങൾ: തമ്പായി (നീലേശ്വരം), കുഞ്ഞികൃഷ്ണൻ (കൂടോൽ), ഗോപി (പാക്കം), പരേതരായ കുഞ്ഞിരാമൻ, ജാനകി.