സുൽത്താൻ ബത്തേരി: പഴുപ്പത്തൂർ ചപ്പക്കൊല്ലി കുന്നത്ത് പുര കെ.ആർ. മധു (57) നിര്യാതനായി.പിതാവ്: രാമകൃഷ്ണൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ഷിജി. മകൾ: ലക്ഷ്മി കൃഷ്ണ.